കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ 54-ാം നമ്പര്‍ അംഗന്‍വാടിക്കായി നിര്‍മ്മിച്ച കെട്ടിടം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ 54-ാം നമ്പര്‍ അംഗന്‍വാടിക്കായി നിര്‍മ്മിച്ച കെട്ടിടം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലില്‍ അധ്യക്ഷനായി. വേണു കണ്ഠരുമഠത്തില്‍, കെ.ടി. ജോര്‍ജ്, സുനന്ദ നാരായണന്‍, എം.ഡി. ബാഹുലേയന്‍, എം.പി. ഷെര്‍ളി, വി.ജെ. വില്യംസ്, ഷാജു മേക്കാട്ടുകുളം, കെ.പി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.