Channel 17

live

channel17 live

അംബേദ്ക്കർ ജയന്തി ആഘോഷം നടത്തി

പുത്തൻ ചിറ: കെ.പി.എം.എസ് 492- പിണ്ടാണി കരിങ്ങാചിറ ശാഖയുടെ നേതൃത്വത്തിൽ നടന്ന Dr. ബി.ആർ. അംബേദ്ക്കർ ജന്മദിനാഘോഷം കെ.പി എം. എസ്. തൃശ്ശൂർ ജില്ലാ ട്രഷറർ. പി. സി ബാബു ഉദ്ഘാടനം ചെയ്തു. കെ.കെ.വിജയൻ, എം കെ കുമാരൻ, യു.ഡി.സജിവൻ , യൂ.വി. വിശ്വനാഥാൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!