Channel 17

live

channel17 live

അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

പുത്തൻചിറ : കേരള പുലയർ മഹാസഭ പിണ്ടാണി കരിങ്ങാചിറ ശാഖയുടെ നേതൃത്വത്തിൽ അംബേദ്ക്കറുടെ 143 -ാം ജയന്തി ആഘോഷവും പുഷ്പാർച്ചനയും അനുസ്മരണപരിപാടിയും നടത്തി. കെ. പി. എം .എസ്. തൃശ്ശൂർ ജില്ലാ ഖജാൻജി പി. സി. ബാബു ഉദ്ഘാടനം ചെയ്തു .സി.വി. ബൈജു അധ്യക്ഷനായിരുന്നു.യൂ .വി .വിശ്വനാഥൻ, ടി.യു കിരൺ, യു.ഡി.സജീവൻ , എം. കെ കുമാരൻ, കെ.വി.കുഞ്ഞൻ, വി.എസ്. ‘ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!