KASS UAE , KASS ചാരിറ്റമ്പിൾസ് ട്രസ്റ്റ് നടത്തിയ അഖില കേരള വടം വലി മത്സരം കുറ്റിക്കാട് പള്ളി അങ്കണത്തിൽ ബഹു മാനപ്പെട്ട ചാലക്കുടി MP ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ മാനേജർ പള്ളി വികാരി ഫാ. ലിജു പറമ്പേത്ത് , പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസൻ, വൈസ് പ്രസിഡൻ്റ് ഡെസ്റ്റിൻ മാസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയ്സൻ മേലേപ്പുറം, ആൻ്റണി തോമസ്, മെജോ ജോസഫ്, വിനോ ജോസ്, വിൽസൻ കല്ലേലി , പോളി പടമാടൻ, ഡേവി പരിയാടൻ എന്നിവർ സംസാരിച്ചു.
അഖില കേരള വടം വലി മത്സരം കുറ്റിക്കാട് പള്ളി അങ്കണത്തിൽ ബഹു മാനപ്പെട്ട ചാലക്കുടി MP ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു
