ചാലക്കുടി സി കെ എം എൻ എസ് എസ് സീനിയർ സെക്കൻഡറി സ്കൂളിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും ചാലക്കുടി അഗ്നിശമനസേനയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വർഗീസ്, നിഖിൽ കൃഷ്ണൻ, വിനോദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ മൃദുല മധു നന്ദി രേഖപ്പെടുത്തി.
അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിക്കപ്പെട്ടു
