അങ്കണവാടികൾക്ക് ഫർണിച്ചറും അടുക്കള ഉപകരണങ്ങളും വിതരണo ചെയ്തു. ബാല സൗഹാർദ്ദ പഞ്ചായത്തായ അന്നമടയിൽ അംഗനവാടി കുട്ടികൾക്കായ് Child Frendly ചെയറും ടേമ്പിളും അടുക്കള ഉപകരണങ്ങളും നൽകി 3.5 ലക്ഷം രൂപക്ക് ഫർണിച്ചറും 1.5 ലക്ഷം രൂപയ്ക്ക് അടുക്കള ഉപകരണങ്ങളുമാണ് നൽകിയത് വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് സിന്ധു ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ‘ മജ്ജു സതീശൻ കെ ഐ ഇഖ് ബാൽ മെമ്പർമാരായ മോളി വർഗിസ് ഷിജു c K /ശ്രീമതി സവിത എന്നിവർ സംസാരിച്ചു.
അങ്കണവാടികൾക്ക് ഫർണിച്ചറും അടുക്കള ഉപകരണങ്ങളും വിതരണo ചെയ്തു
