Channel 17

live

channel17 live

അങ്കമാലിയിൽ വൻ രാസലഹരി വേട്ട

അങ്കമാലിയിൽ വൻ രാസലഹരി വേട്ട. 200 ഗ്രാം MDMAയുമായി കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ തലശ്ശേരി സ്വദേശി റിഷാൻ ആണ് MDMA യുമായി ഡാൻസാഫ് ടീമിൻ്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി M ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലിയിൽ വച്ച് ബസ് തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് MDMA യുമായി റിഷാൻ പിടിയിലായത്. ഹൈദരബാദിൽ നിന്ന് എർണാകുളത്തേക്ക് സർവീസ് നടത്തുന്ന ബസ് ആണ്. ഇയാൾ ബംഗ്ലൂരുവിൽ നിന്നാണ് ബസിൽ കയറിയത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!