Channel 17

live

channel17 live

അതിരപ്പിള്ളിയില്‍ ഓണച്ചന്ത തുടങ്ങി

വെറ്റിലപ്പാറ കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അരൂര്‍മുഴി സെന്ററില്‍ ഓണച്ചന്ത തുടങ്ങി.

അതിരപ്പിള്ളി: വെറ്റിലപ്പാറ കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അരൂര്‍മുഴി സെന്ററില്‍ ഓണച്ചന്ത തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സനീഷ ഷെമി അധ്യക്ഷയായി. പഞ്ചായത്ത്‌ അംഗങ്ങൾ,എ.ഡി.എസ്‌.സി.ഡി.എസ്‌. പ്രതിനിധികൾ കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!