മേലഡൂർ സൗഹൃദ വയോജന ക്ലബ്ബിൻ്റെ നേതൃത്വത്തിലെ പാഥേയത്തിൻ്റെ നേതൃത്വത്തിൽ ശ്രീ ഡേവിസ് മാസ്റ്റർ, കണ്ണൻ മാസ്റ്റർ കുമാരി ടീച്ചർ എന്നിവരെ ബഹു പഞ്ചായത്ത് പ്രസിഡൻ്റ് പിവി വിനോദ് പൊന്നാടയണിയിച്ച് ആദരിച്ചു പാഥേയം സെക്രട്ടറി mc പോൾ പികെ മോഹനൻ ശ്രീമതി സൂലോ മണി എന്നിവർ സംസാരിച്ചു.
അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ച് മേലഡൂർ പാഥേയം
