വെള്ളാങ്ങല്ലൂരിലെ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ റിട്ട. അധ്യാപിക കെ.സരളയെ ആദരിച്ചു.
വെള്ളാങ്ങല്ലൂരിലെ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ റിട്ട. അധ്യാപിക കെ.സരളയെ ആദരിച്ചു. അധ്യാപികയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് പി.കെ.എം.അഷ്റഫ് അധ്യക്ഷനായി. അധ്യാപക ദിനത്തിന്റെ ഭാഗമായി രാജു വിജയൻ കവിത അവതരിപ്പിച്ചു. സെക്രട്ടറി എ.വി. പ്രകാശ്, ട്രഷറർ ജോസ് മാളിയേക്കൽ, വൈസ് പ്രസിഡന്റ് രമേശ് എളേടത്ത്, ഭരതരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.