Channel 17

live

channel17 live

അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം കടത്തിയ ആൾ പിടിയിൽ

ഇരിങ്ങാലക്കുട: റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ. പി.ആർ ഉം പാർട്ടിയും കൂടി മുകുന്ദപുരം താലൂക്ക്, തൊട്ടിപ്പാൾ വില്ലേജ് , നെടുമ്പാൾ ദേശത്ത് നിന്നും അനധികൃത വിൽപനക്കായി kL56 J 1966 നം ആക്‌ടീവ സ്കൂട്ടറിൽ 12 ലിറ്റർ വിദേശമദ്യം കടത്തിയ കുറ്റത്തിന് ചാലക്കുടി താലൂക്ക്, കൊടകര വില്ലേജ്,മനക്കുളങ്ങര ദേശത്ത് ,കോച്ചേരി വീട്ടിൽ ദേവസ്സി മകൻ സിജോ ദേവസ്സിയെ 42/24 അറസ്റ്റ് ചെയ്ത് ഇരിഞ്ഞാലക്കുട റെയ്ഞ്ചിലെ CR.89/24 ആയി കേസ്സ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!