Channel 17

live

channel17 live

അനുശോചനം രേഖപ്പെടുത്തി

ചാലക്കുടി മുൻ എംഎൽഎയും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന അഡ്വ . പി . കെ . ഇട്ടൂപ്പിൻ്റെ മകൻ പി. ഐ. ജോർജിൻ്റെ മരണത്തോടനുബന്ധിച്ച് . ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പരേതൻ്റെ ഭവനം സന്ദർശിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മന്ത്രിയോടൊപ്പം കേരള കോൺഗ്രസ് (എം) നേതാക്കളായ അഡ്വ: പി. ഐ. മാത്യു, പോളിഡേവീസ് , ബാബു തോമ്പ്ര,നിക്സൻ പൊടുത്താസ്, പോളി റാഫേൽ, പോൾ ‘ടി. കുര്യൻ, തങ്കച്ചൻ, നന്ദകുമാർ തോട്ടാപ്പിള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!