ഇരിങ്ങാലക്കുട: കെപിഎംഎസ് സ്ഥാപക നേതാവും, മുൻ മന്ത്രിയുമായിരുന്നമഹാനായ പി. കെ.ചാത്തൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന ട്രഷറർ സി.എ. ശിവൻ, സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട്, ബാബു കാളക്കല്ല്, പി.സി. ബാബു, സുമേഷ് വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.
അനുസ്മരണം നടത്തി
