മുരീങ്ങൂര്‍ പരേതനായ പടമാടൻ ജോർജ് (റിട്ടയേർഡ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ)ഭാര്യ റോസി ജോർജ് (90) ഞാറക്കൽ കിരിയാന്തൻ കുടുംബാംഗം (റിട്ടയേർഡ് മദുരകോട്സ്) അന്തരിച്ചു.
മുരീങ്ങൂര്‍:പരേതനായ പടമാടൻ ജോർജ് (റിട്ടയേർഡ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ)ഭാര്യ റോസി ജോർജ് (90) ഞാറക്കൽ കിരിയാന്തൻ കുടുംബാംഗം (റിട്ടയേർഡ് മദുരകോട്സ്) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ ജോയ് പടമാടൻ (റിട്ടയേർഡ് ഇറിഗേഷൻ), ജോജോ ജോർജ് (അബുദാബി), ജെസ്റ്റിൻ ജോർജ്, ജെയിംസ് ജോർജ് (കുവൈറ്റ് ), ബീന ജോസ്, ജെയ്സൺ ജോർജ്, ജോഷി ജോർജ് (കേരള ഫയർ ആൻഡ് റെസ്ക്യൂ സെർവിസസ് ) മരുമക്കൾ :മേരി ജോയ്, മോളി ജോജോ, ബെറ്റി ജെസ്റ്റിൻ, മോളി ജെയിംസ്, മണ്ടി ജോസ്,മിനി ജെയ്സൺ, ജിജി ജോഷി.