Channel 17

live

channel17 live

അന്തരിച്ചു

പരിയാരം വരിക്കശ്ശേരി ആളൂക്കാരന്‍ പോള്‍ ഭാര്യഎല്‍സി (അമ്മിണി-79) അന്തരിച്ചു.

(ആച്ചാടന്‍ കുടുംബാംഗം)സംസ്‌കാരകര്‍മ്മം ഇന്ന് (17.08.2023 വ്യാഴം) ഉച്ചതിരിഞ്ഞ് 3.30ന്പരിയാരം സെന്റ് ജോര്‍ജ്‌സ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍: ജൂലിയ ജോസഫ്, ബീന വര്‍ഗീസ്, ഷാന്റി പോള്‍, ജോണ്‍ പോള്‍, ജോസ്സി പോള്‍, റെജി ഡെല്‍സന്‍. മരുമക്കള്‍: ജോസഫ് താടിക്കാരന്‍, വര്‍ഗീസ് കള്ളിയത്തുപറമ്പില്‍, പോള്‍ കച്ചിറക്കല്‍, ബിന്ദു പാറേക്കാടന്‍, ബീന വീരാത്ത്, ഡെല്‍സന്‍ കാച്ചപ്പിള്ളി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!