Channel 17

live

channel17 live

അന്തരിച്ച ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കളായ പി.വി.നളൻ എം.എ. ദേവസി, പനമ്പിള്ളി രാഘവമേനോൻ എന്നിവരുടെയും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി

ചാലക്കുടി : അന്തരിച്ച ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കളായ പി.വി.നളൻ എം.എ. ദേവസി, പനമ്പിള്ളി രാഘവമേനോൻ. എന്നിവരുടെയും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി. സനീഷ് കുമാർ ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, പരിയാരം ബ്ലോക്ക് പ്രസിഡൻ്റ് എം.ടി. ഡേവീസ് ഡിസിസി സെക്രട്ടറി ജെയിംസ് പോൾ, യു ഡി എഫ് ചെയർമാൻ സി.ജി. ബാലചന്ദ്രൻ, കൺവീനർ ഒ എസ് ചന്ദ്രൻ, കെ പി സിസി മെമ്പർ ഷോൺ പല്ലിശ്ശേരി, പി.വി വേണു തുടങ്ങിയവർ പ്രസംഗിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!