Channel 17

live

channel17 live

അന്നദാനം ശ്രീ കൂടൽമാണിക്ക്യം ദേവസ്വം ചെയർമാൻ Adv. C K ഗോപി ഉദ്ഘാടനം ചെയ്തു

ശ്രീ കൂടൽമാണിക്ക്യം ക്ഷേത്രം നാലമ്പല ദർശനത്തിനെത്തുന്ന ഭക്തർക്ക് ശനി, ഞായർ ദിവസങ്ങളിൽ സേവാഭാരതി നടത്തുന്ന അന്നദാനം ശ്രീ കൂടൽമാണിക്ക്യം ദേവസ്വം ചെയർമാൻ Adv. C K ഗോപി ഉദ്ഘാടനം ചെയ്തു.ശിവദാസ് പള്ളിപ്പാട്ട് സ്വാഗതവും പ്രകാശൻകൈമാപ്പറമ്പിൽ നന്ദിയും പറഞ്ഞു സേവാഭാരതി പ്രസിഡന്റ്‌ നളിൻ ബാബു, സെക്രട്ടറി സായ്രാം, അന്നദാന സമിതി പ്രസിഡന്റ്‌രവീന്ദ്രൻ കാക്കര, സെക്രട്ടറി ഉണ്ണികൃഷ്ണൻ പേടിക്കാട്ടിൽ,സേവാഭാരതി പ്രവർത്തകരായ ബാബു നടുവളപ്പിൽ, ലിബിൻ രാജ് , സുരേഷ് O N, രവീന്ദ്രൻ, മോഹനൻ, ജഗദീഷ്, ഹരികുമാർ, രാമൻ, അനീഷ്,ഉണ്ണി,സുധാകരൻ, മധുസൂദനൻ രാഘവൻ,സുരേഷ്,കവിത, രാജി ലക്ഷ്മി,മിനി സുരേഷ്,സൗമ്യ, സംഗീത, ദിവ്യ, ടിന്റു മോൾ എന്നിവർ നേതൃത്വം നൽകി. BMS ടൌൺ പ്രസിഡന്റ് സഹജൻ, മറ്റു പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!