ഗോവർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് ഉദ്ഘാടനം ചെയ്തു .
ക്ഷീര കർഷകർക്ക് ആശ്വാസമായി അന്നമനടയിലെ 3 – 4 മാസമായ കന്നുകുട്ടികളെ തിരഞ്ഞെടുത്ത് 30 മാസക്കാലം അല്ലെങ്കിൽ പ്രസവിക്കുന്നതുവരെ തീറ്റ കൊടുത്ത് സംരക്ഷിക്കുക യെന്നതാണ് പദ്ധതിയുടെ ലക്ഷ്യം 60 ക്ഷീര കർഷകർക്കായ് 7,50,000 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത് ഇത് കൂടാതെ ഗ്രാമപഞ്ചായത്ത് മിൽമയിൽ പാലളക്കുന്ന കർഷകർക്ക് 4.5 ലക്ഷം രൂപ സബ്സിഡിയും കാലിത്തീറ്റ ക്ക് ലക്ഷം രൂപയും നൽകി വരുന്നു. ഗോവർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് ഉദ്ഘാടനം ചെയ്തു വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ടി കെ സതീശൻ ” വാർഡ് മെമ്പർ CK ഷിജു Dr അലോഷ് Dr മജ്ജു Dr മഞ്ജുഷ സംഘം പ്രസിഡൻ്റ് PK ജനാർദ്ദനൻ സോമൻ MR എന്നിവർ സംസാരിച്ചു.