Channel 17

live

channel17 live

അയ്യങ്കാളി ദിനാചരണം

കാറളം: എ ഐ ഡി ആർ എമിൻ്റെയും ബി കെ എം യു വിൻ്റെയും നേതൃത്വത്തിൽ കാറളം സെൻ്ററിൽ നടന്ന അയ്യങ്കാളി ദിനാചരണം എ ഐ ഡി ആർ എം ജില്ലാ ട്രഷറർ എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബി കെ എം യു മണ്ഡലം സെക്രട്ടറി സി.കെ ദാസൻ അധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, റഷീദ് കാറളം എന്നിവർ സംസാരിച്ചു.സി കെ ആരോമൽ സ്വാഗതവും പ്രേമൻ പൊന്നാരി നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!