Channel 17

live

channel17 live

അയ്യങ്കാളി പൊരുതാൻ പഠിപ്പിച്ച നേതാവ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ

എടവിലങ്ങ് സാധാരണക്കാരന്റെ അവകാശങ്ങൾ നേടിയെടുക്കാനും അന്ധകാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനും പൊരുതാനും പഠിപ്പിച്ച ധീരനായ പോരാളിയാണ് മഹാത്മ അയ്യങ്കാളിയെന്ന് ഇ ടി ടൈസൺ മാഷ് എം എൽ എ പറഞ്ഞു. എ.ഐ. ഡി. ആർ. എം.( AlDRM) കൈപമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച 84 മത് അയ്യങ്കാളി സമൃതിദിനം കാര സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. എൽ.എ., രാധിക ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, മണ്ഡലം സെക്രട്ടറി സി.കെ.ശ്രീരാജ്, പാർട്ടി ലോക്കൽ സെക്രട്ടറി പി.എ. താജുദീൻ, എം.ആർ. കൈലാസൻ, കെ.കെ. അർജുനൻ, സന്തോഷ്,ജയചന്ദ്രൻ, സഹജൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!