അയ്യപ്പ ഭക്തരുടേയും വൻ ജനാവലിയുടേയും സാന്നിധ്യത്തിൽ വടക്കേ പൂപ്പത്തി ദേശവിളക്ക്. വി. എൻ. ശങ്കരൻ എംബ്രാംന്തിരി മുഖ്യ കർമികത്വം വഹിച്ചു.പുത്തൻചിറ പിണ്ടാണി അയ്യപ്പ സേവാസമിതിയുടെ 29-ാം മത് ദേശവിളക്ക് മഹോത്സവം ശനിയാഴച.വൈകീട്ട് വില്വമംഗലം സാമിയാരുടെ ആനപ്പാറയിൽ നിന്ന് താലം വരവ് തുടർന്ന് ദീപാരാധന, അന്നദാനം, ശാസ്താംപാട്ട്, ഭജന, എതിരേൽപ്പ്.
അയ്യപ്പ ഭക്തരുടേയും വൻ ജനാവലിയുടേയും സാന്നിധ്യത്തിൽ വടക്കേ പൂപ്പത്തി ദേശവിളക്ക്. വി. എൻ. ശങ്കരൻ എംബ്രാംന്തിരി മുഖ്യ കർമികത്വം വഹിച്ചു
