Channel 17

live

channel17 live

അരി കിറ്റ് വിതരണം ചെയ്തു

ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ള 3500 ഓളം കുടുംബങ്ങൾക്കാണ് സൗജന്യമായി അഞ്ച് കിലോ വീതം അരിയുള്ള കിറ്റ് ആണ് വിതരണം ചെയ്തത്.

കല്ലുംകര സർവീസ് സഹകരണ ബാങ്കിൽ അരി കിറ്റ് വിതരണം ചെയ്തു.ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ള 3500 ഓളം കുടുംബങ്ങൾക്കാണ് സൗജന്യമായി അഞ്ച് കിലോ വീതം അരിയുള്ള കിറ്റ് ആണ് വിതരണം ചെയ്തത്. കിറ്റ് വിതരണം ആളൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ രതീഷ് ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് 25 രാവിലെ 9.30 മുതൽ ഓഗസ്റ്റ് 28ആം തീയതി വൈകുന്നേരം 5 30 വരെ കിറ്റുകൾ വിതരണം ചെയ്തു ബാങ്ക് പ്രസിഡണ്ട് ശ്രീ എൻ കെ ജോസഫിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കഠിനപ്രയത്നം ചെയ്തതാണ് 3500 ഓളം കിറ്റുകൾ തയ്യാറാക്കി ഓണത്തിന് മുൻപ് വിതരണം ചെയ്തു തീർത്തത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!