സ്ത്രീയെ അസഭ്യം പറഞ്ഞും ശരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതിയെ കൊരട്ടി ഇൻസ്‌പെക്ടർ എസ് എച്. ഓ. അനൂപ് എൻ എ യുടെ നേർതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. രാജേഷ് (39) രാഘവൻ കൂട്ടാല പറമ്പിൽ വീട് മേലഡൂർ എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തു
