കാപ്പ നിയമപ്രകാരം നാടുകടത്തപെട്ട വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ അഭിനദ് തറയിൽ വീട് ചെമ്പുച്ചിറ മറ്റത്തൂർ വില്ലേജ് എന്നാ പ്രതി 31-12-2023 നിയമലംഗനം നടത്തി പോട്ടാ ചാലക്കുടി ഭാഗത്തു എത്തിയാതായി വിവരം ലഭിക്കുകയും തുടർന്ന് ചാലക്കുടി പോലീസ് കേസ് എടുത്തു അന്വേഷിച്ചു വരവേ പ്രതി ഒളിവിൽ പോകുകയും തുടർന്നു ചാലക്കുടി ഡിവൈസ്പി നിർദ്ദേശ പ്രേകാരം ചാലക്കുടി സി ഐ സജീവ്ന്റെ നേത്രത്വത്തിൽ സ് ഐ അഫ്സൽ സ് ഐ റെജിമോൻ സിപിഓ സുരേഷ്‌കുമാർ സി ആർ എന്നിവരടങ്ങുന്ന സംഘo പ്രതിയെ അന്യ ജില്ലയിൽ പോയി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജർ ആക്കി.
അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജർ ആക്കി
