Channel 17

live

channel17 live

അറിവുത്സവം 2024

CITU സന്ദേശം അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തല അറിവുത്സവം 2024 ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , ഏരിയ സെക്രട്ടറി കെ എ ഗോപി ജില്ല കമ്മിറ്റി അംഗം അജിത രാജൻ, ഇ ആർ വിനോദ്, രാജൻ നെല്ലായി, സി വൈ ബെന്നി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം മുൻ എം എൽ എ പ്രൊഫസർ കെ യു അരുണൻ ഉത്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!