Channel 17

live

channel17 live

അലങ്കാര വസ്തുക്കളുടെ വിൽപ്പന ശാല

ചാലക്കുടി നഗരസഭ ചെയർമാൻ റിലീഫ് ഫണ്ടിലേക്കുള്ള ധനസമാഹരണാർത്ഥം, നഗരസഭ ടൗൺ ഹാൾ മൈതാനിയിൽ ഒരുക്കിയ, കളിമണ്ണിൽ തീർത്ത അലങ്കാര വസ്തുക്കളുടെ കുറഞ്ഞ വിലക്കുള്ള വിൽപ്പന ശാല. ശ്രീ. ജോസ് കാവുങ്ങൽ സൗജന്യമായ് നൽകിയതാണ് കളിമൺ രൂപങ്ങൾ .സനീഷ് കുമാർ ജോസഫ് MLA ഉത്ഘാടനം ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!