അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇയാണ്ടത്തെ ഇല്ലംനിറ മേൽശാന്തി മാരായ ജയനന്ദ കിഷോർ ,നടുവം വിഷ്ണു നമ്പൂതിരി എന്നിവരുട നേതൃത്വത്തിൽ നടന്നു. ഇല്ലംനിറയ്ക്കു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇല്ലംനിറ