ക്ഷേത്രം തന്ത്രി പെരുമ്പടപ്പ് തെക്കേടത്ത് ദാമോദരൻ നമ്പൂതിരി നേതൃത്വം നല്കി.
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ ഗണപതി ഹോമം , ഗജപൂജ ആനയൂട്ട് എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി പെരുമ്പടപ്പ് തെക്കേടത്ത് ദാമോദരൻ നമ്പൂതിരി നേതൃത്വം നല്കി.അരുണിമ പാർത്ഥസാരഥി ,പോളക്കുളം വിഷ്ണുനാരായണൻ,
കല്ലുങ്കാവിൽ ശിവസുന്ദർ,കിഴക്കിനിയേടത്ത് ശ്രീപാർവ്വതി,പുല്ലൂറ്റ് ഉണ്ണികൃഷ്ണൻ എന്നീ ആനകൾ ഗജപൂജയിലും, ആനയൂട്ടിലും പങ്കെടുത്തു.