Channel 17

live

channel17 live

അവിട്ടത്തൂർ സ്കൂൾ എൻ എസ് എസ്യൂണിറ്റ് മാനവമൈത്രി റാലി നടത്തി

അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് സ്ഥാപക വാരാചരണത്തിന്റെ ഭാഗമായി മാനവമൈത്രി റാലി നടത്തി.

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് സ്ഥാപക വാരാചരണത്തിന്റെ ഭാഗമായി മാനവമൈത്രി റാലി നടത്തി.അവിട്ടത്തൂർ സെന്ററിൽ നടന്ന മാനവ മൈത്രി സംഗമത്തിൽ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

പ്രിൻസിപ്പാൾ ഡോ എ വി രാജേഷ്, മാനേജർ കൃഷ്ണൻ നമ്പൂതിരി, മാനേജ്മെന്റ് കമ്മറ്റി അംഗം എ സി സുരേഷ്, പി ടി എ പ്രസിഡണ്ട് കെ എസ് സജു, എൻ എസ് എസ് കോർഡിനേറ്റർ എസ് സുധീർ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ വി വി ശ്രീല, ദർശന വാരിയർ, ഡി ഹസിത, എസ് മിനിത, എം റജി, സുപ്രിയ, സിബി, കെ ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!