അന്നമനട പഞ്ചായത്തിലെ മുതിർന്ന പൗരൻ മാരുടെ കൂട്ടായ്മയായ സ്നേഹ ദീപം വയോജന ക്ലബ്ബിൻ്റെ നേതൃത്വത്തിലുള്ള ധ്വനി മ്യൂസിക് ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ 20 മുതിർന്നകലാ കാരൻമാരെ അണി നിരത്തി 20 ഗാനങ്ങൾ കോർത്തിണക്കി ഗാനലയം അവതരപ്പിച്ചു. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ‘ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായിട്ടാണ് ഗാനലയം സംഘടിപ്പിച്ചത് മുൻ ഓൾ ഇന്ത്യ റേഡിയോ ഫെയിം വാളൂർ മുകുന്ദൻ്റെ നേതൃത്വത്തി ലാണ് ഗാനലയം നടന്നത്.
അവർ പാടി വയനാടിനായ്
