Channel 17

live

channel17 live

ആദരവ്

‘സനാധനധർമ്മം ഒരു സുസ്ഥിര സംസ്കാരം’ എന്ന പുസ്തകം രചിച്ച ഡോ: ശ്രീമതി: ആശാലത ടീച്ചർക്ക് ബി.ജെ.പി കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി 41-ാം വാർഡിൽ നല്കിയ ആദരവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം T.B. സജീവൻ പൊന്നാടയണിച്ചു. OBC മോർച്ച മണ്ഡലം സെക്രട്ടറി മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു , മണ്ഡലം ജന: സെക്രട്ടറിമാരായ L K മനോജ്, K.R. വിദ്യാസാഗർ, മുൻ കൗൺസിലർ അഡ്വ: DT വെകിടേശ്വരൻ എന്നിവർ ആശംസിച്ചു. ബൂത്ത് പ്രസിഡണ്ട് ശ്രീ: വാമനൻ കൃതഞ്ജത രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!