Channel 17

live

channel17 live

ആയിരം ഇതളുകളുള്ള താമരപ്പൂവ് അഥവാ ‘സഹസ്രദള പത്മം’ നമ്മുടെ പടിയൂരും- വിസ്മയക്കാഴ്ച

പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന ‘സഹസ്രദള പത്മം’, പടിയൂർ വൈക്കം വാർഡ് 8, വെണ്മലശ്ശേരി ക്ഷേത്രത്തിനു സമീപത്തുള്ള, വെണ്മലശ്ശേരി പ്രിജി ലാലുവിന്റെ വീട്ടുമുറ്റത്താണ് ഈ അപൂര്‍വ കാഴ്ചയായ ആയിരമിതളുകളുള്ള താമരപ്പൂ വിരിഞ്ഞത്. കേരളത്തില്‍ തന്നെ ഇത് അപൂര്‍വ കാഴ്ചയാണ്. ആയിരമിതളുള്ള താമര, വിരിയിച്ചെടുത്തിരിക്കുകയാണ് ഈ വീട്ടമ്മയും മകൾ നന്ദനയും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!