റോട്ടറി ക്ലബ് ഓഫ് ചാലക്കുടി സൗത്ത് ഉയിർവനി ആയുർവേദ ഹൊസ്പിറ്റലും ചാലക്കുടി V R പുരം പുലരി റെസിഡന്റ് അസോസിയേഷൻ നു മായി സഹകരിച്ച ആയുർവേദ ക്യാമ്പ് ബോധവത്കരണ ക്ലാസ് ഉം സഘടിപ്പിചു V R പുരം സെന്ററിൽ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി ആലീസ് ഷിബു ഉത്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എം എസ് ദിലീപ് അദ്യക്ഷത വഹിച്ചു റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർഗവർണ്ണർ ജോജു പ്രതിയാപറമ്പിൽ മുഖ്യ അതിഥി ആയി പങ്കെടുത്തു
വാർഡ് മെമ്പർ ലിബി ഷാജി പുലരി അസോസിയേഷൻ പ്രസിഡന്റ് സി സി ബാബു സെക്രട്ടറി വാസു യൂ കെ റോട്ടറി മെംബേർസ്ആന്റ് മേലേടൻ റിജു സെബാസ്റ്റ്യൻ സന്ദീപ് വി എസ് ഡേവിസ് കോട്ടക്കൽ ജോയ് ചുള്ളിയാടാൻ രാജേഷ് റാം എന്നിവർ സംസാരിച്ചു.
ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു
