Channel 17

live

channel17 live

ആയുർവ്വേദ ആശുപത്രിയുടെയും മദർകെയർ ക്ലിനിക്കൽ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോക് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ ഷീല ജോസ് അധ്യക്ഷത വഹിച്ചു .

മാള ലയൺസ് ക്ലബ്ബിന്റെയും വലിയപറമ്പ് പ്രസൂതിക ആയുർവ്വേദ ആശുപത്രിയുടെയും മദർകെയർ ക്ലിനിക്കൽ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോക് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ ഷീല ജോസ് അധ്യക്ഷത വഹിച്ചു .ഡോക്ടർ ആരതി രവീന്ദ്രൻ വിവിധ രോഗങ്ങളേയും അവക്കുള്ള ചികിത്സയേ യും പറ്റി വിശദീകരിച്ചു. കോർഡിനേറ്റർ KS പ്രിയദർശൻ സ്വാഗതവും ട്രഷറർ ജോസ് കൊടിയൻ നന്ദിയും പറഞ്ഞു.രക്ത പരിശോധനയും രോഗനിർണ്ണയവും സൗജന്യ മരുന്ന് വിതരണവും നടത്തി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!