Channel 17

live

channel17 live

ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡൻ്റ് A C ജോൺസൻ ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി P.V ഷിബു അദ്ധ്യക്ഷത വഹിച്ചു. Fr ടോം വടക്കൻ , Dr കിഷോർ . ‘ ടൈറ്റസ് C G . സജീവ് വസ്തിനി , സിബി ജേറ്റസ് , ഷാജു ലെൻസ് മാൻ , ജോണി മേലേടത്ത് , സുധീഷ് KR , എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!