അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്ര FHC , ഗവ: അന്നമനട ആയുർ വേദ ആശു പത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ബോധ വൽക്കരണ ക്ലാസ്സുകൾക്കായ് LCD സ്ക്രീനും പ്രൊജക്ടറും നൽകി 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ 1 ലക്ഷം വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് പദ്ധതിയുടെ വിതരണോൽഘാടനം ബഹു: അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് മെഡിക്കൽ ഓഫിസർ ഇൻ ചാർജ് Dr പ്രസിത നൽകി കൊണ്ട് നിർവ്വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രി KI ഇഖ്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ ജോബി ശിവൻ HM C മെമ്പർമാരായ ശ്രീ ഭാസ്കരൻ ,ഗോപി MN എന്നിവർ സംസാരിച്ചു.
ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർതനങ്ങൾക്ക് LCD പ്രജോക്ട് നൽകി
