ആശാ വർക്കർ അംഗനവാടി വർക്കർ എന്നി സംഘനകൾ നടത്തുന്ന അവകാശ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊരട്ടി മണ്ഡലം കോൺഗ്രസ്സ് നടത്തിയ ധർണ ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിൻ സോ തങ്കച്ചൻ ഉൽലാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ലീലാ സൂ ബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു ജോബി മാനുവൽ മുഖ്യ പ്രഭാഷണം നടത്തി ജയൻ Kk കൃഷ്ണൻ vk വർഗ്ഗീസ് പൈനാടത്ത് MA രാമകൃഷ്ണൻ മേഴ്സി സെബാസ്റ്റ്യൻ ഗ്രേയ്സി സ്ക്കറിയയാക്കപ്പൻ പോൾ ബിജോയ് പെരേപ്പാടൻ പി പി സുബ്രഹ്മണ്യൻ സച്ചിൻ രാജ് എന്നിവർ പ്രസംഗിച്ചു.
ആശാ വർക്കർ അംഗനവാടി വർക്കർ എന്നി സംഘനകൾ നടത്തുന്ന അവകാശ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊരട്ടി മണ്ഡലം കോൺഗ്രസ്സ് നടത്തിയ ധർണ
