പൂപ്പത്തി ക്ഷീരസംഘത്തിലെ സെക്രട്ടറി ശ്രീമതി കെ എസ് സന്ധ്യ യെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള മാർച്ച് സംസ്ഥാന സെക്രട്ടറി പി മുരളി ഫ്ലാഗ് ഓഫ് ചെയ്തു.
പൂപ്പത്തി ക്ഷീരസംഘത്തിലെ സെക്രട്ടറി ശ്രീമതി കെ എസ് സന്ധ്യ യെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള മാർച്ച് സംസ്ഥാന സെക്രട്ടറി പി മുരളി ഫ്ലാഗ് ഓഫ് ചെയ്തു . ജില്ല പ്രസിഡന്റ് എം ആർ സോമന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ശ്രീ സി കെ പ്രശോഭനൻ ഉത്ഘാടനം ചെയ്തു കെ വി പരമേശ്വരൻ, കെ ബലകൃഷ്‌ണൻ, രാമദാസ് സി ജി, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു ജില്ല സെക്രട്ടറി ജോയ് കുറ്റിപ്പുഴ സ്വാഗതവും എ എസ് ശശിധരൻ നന്ദിയും പറഞ്ഞു.