Channel 17

live

channel17 live

ഇടതുപക്ഷ ജനാധിപത്യ മുന്നണി കാടുകുറ്റി നേർത്ത്മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു

ചാലക്കുടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കാടുകുറ്റി നേർത്ത്മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. NCP സംസ്ഥാന ജനറൽ സെക്രട്ടറി വേണു വെണ്ണറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം മനോജ് KS അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കാടുകുറ്റിമേഖലാ കമ്മിറ്റി കൺവീനർ പി വി ഷാജൻ മാസ്റ്റർ , Al Y F ജില്ലാ കമ്മറ്റി അംഗം വിവേക് RJD നേതാവ് ചിറങ്ങരേത്ത് രാമൻ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ബാബു തോം ബ്ര കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ: പി.ഐ. മാത്യു, എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!