Channel 17

live

channel17 live

ഇടതുപക്ഷ സംയുകത ട്രേഡ് യൂണിയൻ ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രാെഫസര്‍.സി.രവീന്ദ്രനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ സംയുകത ട്രേഡ് യൂണിയൻ ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എഐടിയുസി മണ്ഡലം സെക്രട്ടറി ടി.ആര്‍. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.തോമസ് എം.എസ്.ജയചന്ദ്രന്‍,ഇ.എ. ജയതിലകൻ, സന്തോഷ് പാറളം,ഇ.പി റാഫേൽ,പി.എസ് സന്തോഷ്,എന്‍.ആര്‍.ശിവദാസന്‍ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!