വെള്ളിയാഴ്ച രാവിലെ മാമ്പ്രയിൽ നിന്നായിരുന്നു ആരംഭം.വി.ആർ. സുനിൽകുമാർ എം.എൽ.എ, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഡേവിഡ് മാസ്റ്റർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി വസന്തകുമാർ, മാള മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ, കക്ഷി നേതാക്കളായ ക്ലിഫി കളപ്പറമ്പത്ത്, ബിനിൽ പ്രതാപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടന പരിപാടികൾ നടത്തിയത്.
ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രൊഫ. സി.രവീന്ദ്രനാഥ്കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിൽ തുറന്ന വാഹനത്തിൽ പൊതുപര്യടനം നടത്തി
