Channel 17

live

channel17 live

ഇന്നസെന്റിന്റെ കല്ലറയിൽ റീത്ത് സമർപ്പിച്ചു

ഇരിങ്ങാലക്കുട: ഇന്നസെന്റിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മുൻ സർക്കാർ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിൽ എത്തി ഇന്നസെന്റിന്റെ കല്ലറയിൽ റീത്ത് സമർപ്പിച്ചു. അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!