Channel 17

live

channel17 live

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു ടിസിഡബ്ലിയു

ചാലക്കുടി : പരിയാരം ഹനഫി ജുമുഅ മസ്ജിദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു . മൗലാന ഹജ്ജ് സര്‍വ്വീസ് അമീര്‍ കടലായി അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് മുതവല്ലി റഹീം സാഹിബ് അദ്ധ്യക്ഷനായി . മഹല്ല് ഖത്തീബ് നജീബ് ഹിശാമി റമദാന്‍ സന്ദേശം നല്‍കി. സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ ,ഫാദര്‍ വില്‍സന്‍ എലവത്തിങ്കല്‍ ,അബ്ദുല്‍ മജീദ് ,ജബ്ബാര്‍ സാഹിബ് എന്നിവര്‍ സംസാരിച്ചു ഫോട്ടോ പരിയാരം ഹനഫി ജുമുഅ മസ്ജിദില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മൗലാന ഹജ്ജ് സര്‍വ്വീസ് അമീര്‍ കടലായി അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!