Channel 17

live

channel17 live

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

മാള: കാരൂര്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു . തൃശൂര്‍ എം ഐ സി ജുമുഅ_ മസ്ജിദ് ഇമാം ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് താജുദ്ധീന്‍ അദ്ധ്യക്ഷനായി . മഹല്ല് ഖത്തീബ് സി എച്ച് എം ഫൈസല്‍ ബദരി ദുആ നിര്‍വ്വഹിച്ചു.എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം ഷറഫുദ്ധീന്‍ മൗലവി വെണ്‍മെനാട് ,റെയ്ഞ്ച് ഐ ടി കൊ ഓഡിനേറ്റര്‍ നജീബ് ഹിശാമി ,മഹല്ല് അസിസ്റ്റന്‍റ് ഖത്തീബ് അബ്ദുല്ല മുസ് ലിയാര്‍ ,ഷംസുദ്ധീന്‍ ലത്തീഫി , സെക്രട്ടറി ബഷീര്‍,ട്രഷറര്‍ റസാഖ് വി എം എന്നിവര്‍ സംസാരിച്ചു . റമദാന്‍ ഖുര്‍ആന്‍ മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!