Channel 17

live

channel17 live

ഇരങ്ങാലക്കുട മെട്രോ ആശുപതിയിൽ ആരംഭിച്ച വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോക്ടർ എം ആർ രാജീവ് നിർവഹിച്ചു

അന്തരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഐ എം എ കേരള ഘടകത്തിൻ്റെ ആഹ്വാനം അനുസരിച്ച് ഇരങ്ങാലക്കുട മെട്രോ ആശുപതിയിൽ ആരംഭിച്ച വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോക്ടർ എം ആർ രാജീവ് നിർവഹിച്ചു. ഐ എം എ ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോക്ടർ ഉഷാകുമാരി അധ്യക്ഷത വഹിച്ചു.
വയോജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവർക്കുവേണ്ട കരുതലും പരിചരണവും ശുശ്രൂഷയും നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും IMA IMAGE തൃശൂർ ജില്ലാ കോ ഓർഡിനേറ്റർ ഡോക്ടർ ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി.മാനേജർ മുരളിദത്തൻ സ്വാഗതം പറഞ്ഞു. തുടർന്ന് രോഗികളായ വയോജനങ്ങളെ ഡോക്ടർമാർ പരിശോധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!