നൽകുന്ന പരിപാടി കെ എസ് ടി എ ഉപജില്ല പ്രസിഡൻറ് കെ ആർ സത്യപാലൻ ഉദ്ഘാടനം ചെയ്തു. രാജി.പി. ആർ,സരിഗ.ഇ. ആർ,വിജിത.കെ. വി, സന്ന എ.എ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികൾക്ക് ജലം നൽകുന്ന പാത്രം സ്ഥാപിച്ചത്. കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകലാണ് പരിപാടിയുടെ ലക്ഷ്യം.
ഇരിങ്ങാലക്കുട കെ എസ് ടി എ ബി ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് ദാഹജലം
