കാട്ടൂരിലെ സീനിയർ പ്രവർത്തകൻ ശ്രീ രാജേട്ടൻ മുളങ്ങാട്ടിലും ചേർന്ന് ഉത്ഘാടനം ചെയ്തു.
കാട്ടൂർ: എൻ ഡി എ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഇലക്ഷൻ കൺവീനർ കൃപേഷ് ചെമ്മണ്ടയും കാട്ടൂരിലെ സീനിയർ പ്രവർത്തകൻ ശ്രീ രാജേട്ടൻ മുളങ്ങാട്ടിലും ചേർന്ന് ഉത്ഘാടനം ചെയ്തു.കാട്ടൂർ എൻ ഡി എ ചെയർമാൻ സലേഷ് എം എസ് അദ്ധ്യക്ഷത വഹിച്ചു. എൻ ഡി എ നേതാക്കളായ സണ്ണി കവലക്കാട്ട്,രാമചന്ദ്രൻ കോവിൽ പറമ്പിൽ,സുചി നീരോലി,ധനേഷ് എൻ ഡി, വിൻസെൻ്റ് ചിറ്റിലപ്പിള്ളി, ആശിഷ ടി രാജ്, വിജീഷ് മാസ്റ്റർ,വിനീഷ്,രതീഷ്, മിഥുൻ,കിഷോർ,ജയൻ എന്നിവർ സംസാരിച്ചു. NDA ബൂത്ത് ചെയർമാൻമാർ, കൺവീനർമാർ നേതൃത്വം നൽകി.