ഇരിങ്ങാലക്കുട രൂപത കോർപ്പെറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ യാത്രയയ്പ്പ് സമ്മേളനം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവദ്യ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ മോൺ. വിൻസൺ ഈരത്തറ അദ്ധ്യക്ഷത വഹിച്ചു. ഫാ.സീജൊ ഇരിമ്പൻ, ആൻ്റു PK, നിധിൻ ടോണി മഞ്ജു CJ , റിനി ML, റോബി ജോസ്, സിമി P J, ബാബു KB എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട രൂപത കോർപ്പെറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ യാത്രയയ്പ്പ് സമ്മേളനം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവദ്യ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു
