ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളായ ശ്രീനന്ദന, അതിര, മഞ്ജു, എൽബിറ, സച്ചിനെ എന്നിവർ ഇരിഞ്ഞാലക്കുട സ്പെഷ്യൽ സബ്ജയിൽ എസ് ഐ അജയകുമാർ. യു. ന്റെ നേതൃത്വത്തിൽ ‘നേച്ചർസ് സംക്ച്വരി ‘ എന്ന ആശയത്തിൽ ജയിൽ പരിസരത്തു വിവിധയിനം ചെടികൾ, പച്ചക്കറി തൈകൾ നട്ടു.
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ തൈകൾ നട്ട് വിദ്യാർത്ഥിനികൾ
