സ്നേഹഗിരി ഹോളി ചൈൽഡ് ഐ സി എസ് ഇ സെൻട്രൽ സ്കൂളിന് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം.38 ഐസിഎസ്ഇ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ നടത്തിയ ഈ -സോൺ കരാട്ടെ ടൂർണമെന്റിൽ വിവിധ പ്രായ വിഭാഗങ്ങളിലായി സ്കൂളിലെ 5 കുട്ടികൾക്ക് സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ കിട്ടി.ഭൂവനേഷ്, ദേവ,ദിവാകവർ,നെഹ്സൺ, നെഹോണ, എന്നിവരാണ് സംസ്ഥാന തലത്തിൽ പങ്കെടുക്കുക. ലോവൽ, ഷോൺ എന്നിവരും മെഡൽ നേടി.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ നടത്തിയ ഈ -സോൺ കരാട്ടെ ടൂർണമെന്റിൽ വിവിധ പ്രായ വിഭാഗങ്ങളിലായി സ്കൂളിലെ 5 കുട്ടികൾക്ക് സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ കിട്ടി
